സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം
Wednesday, February 19, 2020 10:42 PM IST
അ​ടി​മാ​ലി: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് സ​ർ​വീ​സ് ഓ​ർ​ഗ​നൈ​സ​ഷേ​ൻ അ​ടി​മാ​ലി മേ​ഖ​ല സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് സ​ർ​വീ​സ് ഓ​ർ​ഗ​നൈ​സ​ഷേ​ൻ​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടി​മാ​ലി ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ൽ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. എം.​എം. അ​സീ​സ്, ജി. ​ര​മേ​ഷ്, പി.​ടി. വി​നോ​ദ്, എം.​കെ. സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മേ​യ് എ​ട്ടു​മു​ത​ൽ 11 വ​ര തി​രു​വ​ന​ന്ത​പു​ര​ത്ത് സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​വും ഏ​പ്രി​ൽ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​ടി​മാ​ലി​യി​ൽ ജി​ല്ലാ സ​മ്മേ​ള​ന​വും ന​ട​ക്കും.