ഇ​ന്‍റ​ർ കൊള​ീജി​യ​റ്റ് പ്ര​ശ്നോ​ത്ത​രി
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ കൊള​ീജി​യ​റ്റ് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ ക്വി​സ് മ​ത്സ​രം ലി​റ്റ് റി​ഗാ​റ്റ 25ന് ​രാ​വി​ലെ 10ന് ​കോ​ള​ജി​ൽ ന​ട​ത്തും.
പ്ര​ശ്നോ​ത്ത​രി​യി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് 5000 രൂ​പ​യും പ്ര​ഫ. സി.​ജെ. തോ​മ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രേ​ഫി​യും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 3000, 2000 രൂ​പ വീ​തം കാ​ഷ് പ്രൈ​സ് ന​ൽ​കും. 300 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഫോ​ണ്‍: 9961 971 552.