പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ പോ​ലീ​സ് ത​രം താ​ണു: റോ​യി കെ.​ പൗ​ലോ​സ്
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​ന് ദേ​ശീ​യ അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ കേ​ര​ള പോ​ലീ​സി​ന് പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ ക​ള്ളന്മാ​രു​ടെ മു​ന്നി​ൽ പോ​ലും ത​ല​കു​നി​ച്ചു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്.

തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മു​ത​ൽ സേ​നാം​ഗ​ങ്ങ​ളു​ടെ യൂ​ണി​ഫോ​മി​ന് വ​രെ ക​മ്മീ​ഷ​ൻ ഏ​ജ​ൻ​സി​യു​മാ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​രം​താ​ണ പ്ര​വൃത്തി​ക​ളാ​ണ് ദി​നം​പ്ര​തി പു​റ​ത്തു​വ​രു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്ക് ലോ​ക അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കാ​ൻ കേ​ര​ള പോ​ലീ​സി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ​സ്. അ​ശോ​ക​ൻ ഷി​ബി​ലി സാ​ഹി​ബ്, ടി .​ജെ. പീ​റ്റ​ർ, എ​ൻ .ഐ. ​ബെ​ന്നി, കെ.​വി. സി​ദ്ധാ​ർ​ഥ​ൻ, ടോ​ണി തോ​മ​സ്, പി .​ജെ. തോ​മ​സ്, സി .​എം.​അ​സീ​സ്, എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ്, നി​ഷാ സോ​മ​ൻ, സി.​ഇ. മൈ​തീ​ൻ, ബോ​സ് ത​ളി​യം​ചി​റ, പി.​വി. അ​ച്ചാ​മ്മ, എ​ൻ .കെ. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.