അ​ണുവി​മു​ക്ത​മാ​ക്കി
Saturday, April 4, 2020 10:30 PM IST
അ​ടി​മാ​ലി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഓ​രോ റേ​ഷ​ൻ ക​ട​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.