കൊ​റോ​ണ ച​തി​ച്ചു; മം​ഗ​ല്യം പെ​രു​വ​ഴി​യി​ൽ
Monday, May 25, 2020 8:54 PM IST
കു​മ​ളി: മം​ഗ​ല്യം ആ​കാ​ശ​ത്തും വെ​ള്ള​ത്തി​ന​ടി​യി​ലും മ​റ്റും ന​ട​ക്കു​ന്ന​ത് സാ​ധാ​ര​ണം. എ​ല്ലാം ഒ​രു വ്യ​ത്യ​സ്ത​ത​യ്ക്കു​ള്ള അ​ധ്വാ​നം. ജീ​വി​ത​ത്തി​ന്‍റെ അ​ന​ർ​ഘ നി​മി​ഷ​ങ്ങ​ൾ​ക്ക് മോ​ഡി പ​ക​രാ​നു​ള്ള മ​നു​ഷ്യ​ന്‍റെ വി​രു​ത്. എ​ന്നാ​ൽ ക​ല്യാ​ണം പെ​രു​വ​ഴി​യി​ലാ​യാ​ലോ. അ​തും കാ​ഴ്ച​ക്കാ​രാ​യി ഏ​താ​നും ബ​ന്ധു​ക്ക​ളും പോ​ലീ​സും മ​റ്റു​ദ്യോ​ഗ​സ്ഥ​രും മാ​ത്രം.

കേ​ൾ​ക്കു​ന്പോ​ൾ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം. കു​മ​ളി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണി​ത്. മം​ഗ​ല്യം പെ​രു​വ​ഴി​യി​ൽ. ക​ന്പം കാ​ളി​യ​മ്മ​ൻ കോ​വി​ൽ തെ​രു​വി​ൽ​ര​ത്തി​നം മ​ക​ൻ പ്ര​സാ​ദും കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി ഗ​ണേ​ശി​ന്‍റെ മ​ക​ൾ ഗാ​യ​ത്രി​യും മം​ഗ​ല്യ​ച്ച​ര​ടി​നാ​ൽ ഒ​ന്നാ​യ​ത് ഞാ​യ​റാ​ഴ്ച പ​തി​നൊ​ന്ന​ര​യോ​ടെ. ഇ​വ​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​ത് മ​റ്റാ​രു​മ​ല്ല വി​ല്ല​ൻ കേ​റോ​ണ ത​ന്നെ.

ഇ​വ​രു​ടെ വി​വാ​ഹം മു​ന്നേ നി​ശ്ച​യി​ച്ച​താ​ണ്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​കാ​ര​ണം ക​ല്യാ​ണ​ത്തി​ന് മ​റ്റു ത​ര​മി​ല്ലെ​ന്നാ​യി. മു​ഹൂ​ർ​ത്ത​വും ദി​വ​സ​വും തെ​റ്റ​രു​ത​ല്ലോ. പി​ന്നെ മം​ഗ​ല്യ​ച്ചാ​ർ​ത്ത് റോ​ഡി​ലാ​യി.

ക​ല്യാ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും ദ​ന്പ​തി​ക​ൾ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ. പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ​ർ​ന്നു. ന​വ​ദ​ന്പ​തി​ക​ൾ ക​ല്യാ​ണ​ദി​വ​സം​ത​ന്നെ പി​രി​ഞ്ഞി​രി​ക്കു​ന്ന​ത് അ​വ​ർ​ക്കും വി​ഷ​മം. യാ​ത്രാ​നു​മ​തി​ക്കു​ള്ള പേ​പ്പ​റു​ക​ൾ പെ​ട്ട​ന്ന് റെ​ഡി​യാ​യി.
പ്ര​സാ​ദ് ഗാ​യ​ത്രി​യു​ടെ കൈ​പി​ടി​ച്ച് സ്വ​ന്തം ഭ​വ​ന​ത്തി​ൽ.