നി​വേ​ദ​നം ന​ൽ​കി
Wednesday, July 1, 2020 10:24 PM IST
ചെ​റു​തോ​ണി: ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാർ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി. സിം​ഗിം​ഗ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ഇ​ടു​ക്കി, സെ​ക്ര​ട്ട​റി ശ്രീ​ജി​ത് ഭ​ര​ത​ൻ, സാ​ബു ഇ​ടു​ക്കി, അ​ന്പി​ളി സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.