പ​ക​ൽ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 12, 2020 10:06 PM IST
പു​റ​പ്പു​ഴ: തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പു​ഴ​യി​ൽ പി​.ജെ. ജോ​സ​ഫ് എംഎ​ൽഎ സം​ഭാ​വ​ന ചെ​യ്ത സ്ഥലത്ത് നി​ർ​മാ​ണം​പൂ​ർ​ത്തി​ക​രി​ച്ച പ​ക​ൽ​വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്കും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പ​ക​ൽ വീ​ട്. വ​യോ​ജ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
പ​ഞ്ച​ായ​ത്തും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും ഇ​തി​നാ​വ​ശ്യ​മാ​യ മേ​ൽ​നോ​ട്ടം ന​ട​ത്തും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ റെ​നീ​ഷ് മാ​ത്യു, ലീ​ലമ്മ ജോ​സ്, ബി​ന്ദു ബെ​ന്നി, ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, സു​ജ സ​ലിം​കു​മാ​ർ, ജോ​സ് പാ​റ​ത്ത​ട്ടേ​ൽ, ആ​ലി​സ് ജോ​സ്, ആ​ർ. ഗോ​പി​നാ​ഥ​ൻ, എ.​ആ​ർ. ഉ​ഷ, ബി​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.