അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 23, 2020 10:31 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത ബാ​ർ​ബ​ർ തൊ​ഴി​ൽ ചെ​യ്തു​വ​രു​ന്ന പി​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ൽ ന​വീ​ക​ര​ണ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ 25 വ​രെ ന​ൽ​കാം. അ​പേ​ക്ഷ​ക​ർ പി​ന്നോ​ക്ക സ​മു​ദാ​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും പ​ര​ന്പ​രാ​ഗ​ത​മാ​യി ബാ​ർ​ബ​ർ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രു​മാ​യി​രി​ക്ക​ണം.