സ​മ​രം ന​ട​ത്തി
Saturday, September 26, 2020 10:35 PM IST
കോ​ടി​ക്കു​ളം: കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ടി​ക്കു​ളം പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക​ര​ക്ഷാ സ​മ​രം ന​ട​ത്തി. ജോ​ണ്‍ തോ​ട്ടം ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം.​സി. സ​ന്തോ​ഷ്കു​മാ​ർ, എ.​വി. ഹാ​ലി​ദ്, കെ.​എ. ജ​മീ​ൽ, മാ​ത്യു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.