സാ​ന്പി​ൾ പ​രി​ശോ​ധ​ന കു​റ​ഞ്ഞു: ഇ​ന്ന​ലെ 28 പേ​ർ​ക്ക് കോ​വി​ഡ്
Monday, October 19, 2020 10:21 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. സാ​ന്പി​ൾ പ​രി​ശോ​ധ​ന​യു​ടെ കു​റ​വാണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ന​ലെ കു​റ​യാ​നി​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ 28 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 11 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. 16 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​റ്റു സം​സ്ഥാ​ന​ത്തുനി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 53 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗി​ക​ളു​ടെ എ​ണ്ണം
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ
അ​ടി​മാ​ലി 3, കാ​മാ​ക്ഷി 1, ക​ഞ്ഞി​ക്കു​ഴി 1, ക​രി​ങ്കു​ന്നം 1, കൊ​ന്ന​ത്ത​ടി 7, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 1, മൂ​ന്നാ​ർ 6, നെ​ടു​ങ്ക​ണ്ടം 2, പ​ള്ളി​വാ​സ​ൽ 1, വെ​ള്ള​ത്തൂ​വ​ൽ 4.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി (67), അ​ടി​മാ​ലി സ്വ​ദേ​ശി​നി​ക​ൾ (63, 60), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (20), കൊ​ന്ന​ത്ത​ടി ക​ക്ക​സി​റ്റി സ്വ​ദേ​ശി​നി (34), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (21,30,24), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ൾ (61,37)
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (62), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (70), കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി (65), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (39,35), കാ​മാ​ക്ഷി പാ​ണ്ടി​പ്പാ​റ സ്വ​ദേ​ശി (27).