പി​എ​സ്‌​സി ഇ​ന്‍റ​ർ​വ്യൂ
Tuesday, October 27, 2020 9:45 PM IST
ഇ​ടു​ക്കി:​ ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് ടു (​എ​സ്‌​സി/​എ​സ്ടി സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്) കാ​റ്റ​ഗ​റി ന​ന്പ​ർ 553/2015) ത​സ്തി​ക​യ്ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ 30നു ​കോ​ട്ട​യം ജി​ല്ല പി​എ​സ്‌​സി ഓ​ഫീ​സി​ൽ ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ച് പ്രൊ​ഫൈ​ൽ മെ​സേ​ജ്, എ​സ്എം​എ​സ് എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​വ്യൂ മെ​മ്മോ, ബ​യോ​ഡേ​റ്റാ എ​ന്നി​വ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം.

ഭൂ​മി പ​തി​വ് യോ​ഗം

​തൊ​ടു​പു​ഴ: താ​ലൂ​ക്കി​ലെ ഭൂ​മി പ​തി​വ് സ​മി​തി യോ​ഗം 30ന് ​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​രും.

യോ​ഗം ഇന്ന്

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ടെ​ലി​കോം രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളാ​യ എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും പ്ര​മു​ഖ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ഇ​ന്ന് രാ​വി​ലെ 11.30 ന് ​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.