ജി​ല്ല​യി​ൽ ഇ​ന്ന​ലെ 143 പേ​ർ​ക്കു കോ​വി​ഡ്
Friday, November 27, 2020 10:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 143 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 121 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 8, ആ​ല​ക്കോ​ട് 3, ബൈ​സ​ണ്‍​വാ​ലി 1, ഇ​ട​വെ​ട്ടി 13, കാ​ഞ്ചി​യാ​ർ 1, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 2, ക​ട്ട​പ്പ​ന 2, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 4, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 3, മ​ണ​ക്കാ​ട് 3, മ​രി​യാ​പു​രം 1, നെ​ടു​ങ്ക​ണ്ടം 6, പ​ള്ളി​വാ​സ​ൽ 17, പാ​ന്പാ​ടും​പാ​റ 1, പീ​രു​മേ​ട് 4
പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 3, രാ​ജ​കു​മാ​രി 3, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 36, വ​ണ്ടി​പ്പെ​രി​യാ​ർ 1, വാ​ത്തി​ക്കു​ടി 3, വാ​ഴ​ത്തോ​പ്പ് 5, വെ​ള്ളി​യാ​മ​റ്റം 6
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (28), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (47), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (48), വാ​ഴ​ത്തോ​പ്പ് ഇ​ടു​ക്കി കോ​ള​നി സ്വ​ദേ​ശി (44), ക​രു​ണാ​പു​രം സ്വ​ദേ​ശി (40), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (40), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ, പു​റ​പ്പു​ഴ സ്വ​ദേ​ശി​നി (51), ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി (90), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (21), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (25), മ​രി​യാ​പു​രം സ്വ​ദേ​ശി (26), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (66).