ര​മേ​ശ്് ചെ​ന്നി​ത്ത​ല ഒ​ന്നി​ന് ഇ​ടു​ക്കി​യി​ൽ
Saturday, November 28, 2020 10:53 PM IST
തൊ​ടു​പു​ഴ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് മ​റ​യൂ​ർ, 10-ന് ​വാ​ഗു​വ​രൈ, 10.30-ന് ​മൂ​ന്നാ​ർ, 11-ന് ​മാ​ട്ടു​പ്പെ​ട്ടി, ഉ​ച്ച​ക്ക് 12.30-ന് ​അ​ടി​മാ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് രാ​ജാ​ക്കാ​ട്, മൂ​ന്നി​ന് നെ​ടു​ങ്ക​ണ്ടം, 3.30-ന് ​ഇ​ര​ട്ട​യാ​ർ, നാ​ലി​ന് ക​ട്ട​പ്പ​ന, 4.45-ന് ​ചേ​റ്റു​കു​ഴി, 5.15-ന് ​കു​മ​ളി, ആ​റി​ന് പാ​ന്പ​നാ​ർ, ഏ​ഴി​ന് നാ​ര​ക​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ -യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.