തോ​മ​സ് ഐ​സ​ക്ക്് രാ​ജി​വ​യ്ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, December 1, 2020 9:53 PM IST
നെ​ടു​ങ്ക​ണ്ടം: മു​ഖ്യ​മ​ന്ത്രി​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​നി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് തെ​ക്കേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ഷ​ൻ നെ​ടു​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ന​മ​ന്ത്രി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് കെ ​എ​സ്എ​ഫ്ഇ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ ​എ​സ്എ​ഫ്ഇ​യെ ഇ​ട​തു​പ​ക്ഷം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കി​ക​ളെ​യും അ​ഴി​മ​തി​ക്കാ​രെ​യും സം​ര​ക്ഷി​ക്കാ​നാ​യി സാ​ധാ​ര​ണ​ക്കാ​രു​ടെ കോ​ടി​ക്ക​ണ​ക്കി​ന് നി​കു​തി​പ്പ​ണ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ധി​കാ​ര​ങ്ങ​ൾ ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പെ​രി​യ കൊ​ല​ക്കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ങ്ങ​ളെ ഭ​യ​പ്പെ​ട്ട് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി​ക്കാ​രെ ഇ​റ​ക്കി സ​മ​രം ചെ​യ്യി​ക്കു​ന്ന​ത്. ഇ​ട​തു​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്വ​പ്ന പ​ദ്ധ​തി​ക​ളെ​ല്ലാം അ​ഴി​മ​തി​ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യ​വ​യാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.
ജി​ല്ല​യി​ലെ ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളും ഭൂ​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​തെ നാ​ല​ര​വ​ർ​ഷം അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചോ​ദി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ഴി​മ​തി​ക്കാ​രെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സേ​നാ​പ​തി വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നേ​താ​ക്ക​ളാ​യ എ​സ്. അ​ശോ​ക​ൻ, കെ.​എം.​എ. ഷു​ക്കൂ​ർ, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, എം.​എ​ൻ. ഗോ​പി, കെ.​ടി. മൈ​ക്കി​ൾ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി. ​മു​ര​ളീ​ധ​ര​ൻ, പി.​എ​സ്. യൂ​ന​സ്, സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ് തെ​ക്കേ​ൽ, ജോ​യി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.