തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം
Tuesday, December 1, 2020 9:53 PM IST
മൂ​ല​മ​റ്റം: ജി​ല്ലാ‌പ​ഞ്ചാ​യ​ത്ത് മൂ​ല​മ​റ്റം ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി കു​ന്നം​കോ​ട്ടി​ന്‍റെ പ​ര്യ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പൂ​ച്ച​പ്ര​യി​ൽ ആ​രം​ഭി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ ആ​ന്‍റ​ണി പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ളം​ദേ​ശ​ത്ത് സ​മാ​പി​ക്കും.

മൂ​ല​മ​റ്റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൂ​ല​മ​റ്റം ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 7.30ന് ​അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മു​ത്തി​യു​രു​ണ്ട​യാ​റി​ൽ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30ന് ​മൂ​ല​മ​റ്റം ടൗ​ണി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.