മീ​ൻ ക​ട ക​ത്തി​ന​ശി​ച്ചു
Saturday, December 5, 2020 11:43 PM IST
കൂ​ത്താ​ട്ടു​കു​ളം: ഒ​ലി​യ​പ്പു​റം കോ​ള​ജ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മീ​ൻ ക​ട ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തി​രു​മാ​റാ​ടി പു​ത്ത​ൻ​പു​ര​യി​ൽ സാ​ജു​വി​ന്‍റെ ക​ട​യാ​ണ് ന​ശി​ച്ച​ത്. ഇ​തു​വ​ഴി വ​ന്ന ലോ​റി ഡ്രൈ​വ​റാ​ണ് ക​ട​യി​ൽ തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ച്ചി: സെ​ന്‍​ട്ര​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ടി​ഡി അ​മ്പ​ലം മു​ത​ല്‍ കോ​ണ്‍​വ​ന്‍റ് റോ​ഡ് വ​രെ​യും ബ്രോ​ഡ്‌​വേ, പോ​ലീ​സ് ക്യാ​മ്പ്, ക​സ്റ്റം​സ് ഓ​ഫീ​സ്, ച​ര്‍​ച്ച് സ്ട്രീ​റ്റ്, ബേ​സി​ന്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളിലും രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
ക​ള​മ​ശേ​രി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ട്ടേ​ക്കു​ന്നം, മ​ല​യി​ല്‍ തൈ​ക്കാ​വ്, കെ​ആ​ര്‍ ബേ​ക്ക​റി, എ​ച്ച്എം​ടി മി​നി ഇ​ൻഡ​ട്രി​യ​ല്‍ എ​സ്‌​സ്റ്റേ​റ്റ്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.