അ​മ്മ​യ്ക്കു പി​ന്നാ​ലെ മ​ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, June 19, 2021 10:15 PM IST
തൃ​പ്പൂ​ണി​ത്തു​റ: കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച അ​മ്മ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ മ​ക​ളും അ​തേ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. തി​രു​വാ​ങ്കു​ളം കേ​ശ​വ​ൻ​പ​ടി ക്യം​ത്യാ സെ​മി​നാ​രി​ക്കു സ​മീ​പം ശ​ങ്ക​ര​ത്തി​ൽ ഐ​വി ഗാ​ർ​ഡ​നി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഷീ​ബ (44), ഷീ​ബ​യു​ടെ അ​മ്മ മേ​രി​ക്കു​ട്ടി (71) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ​യാ​യ മേ​രി​ക്കു​ട്ടി വെ​ള്ളി​യാ​ഴ്ച​യാ​ണു കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​ത്. ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് ജേ​ക്ക​ബ് പോ​സ്റ്റ്മോ​ർ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ സ​മ​യ​ത്തു ഷീ​ബ കി​ണ​റ്റി​ൽ വീ​ണ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കി​ണ​റ്റി​ൽ​നി​ന്നു ഷീ​ബ​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഷീ​ബ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ക്കും. കാ​ക്ക​നാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ഷീ​ബ. മ​ക്ക​ൾ: ജോ​യ​ൽ, ജോ​ഹ​ൻ.