ബെ​ഫി ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
Saturday, May 14, 2022 12:14 AM IST
ആ​ലു​വ: ഫെ​ഡ​റ​ൽ ബാ​ങ്ക് സ്റ്റാ​ഫ് യൂ​ണി​യ​ൻ (ബെ​ഫി) 15-ാം ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി ആ​ലു​വ പ്രി​യ​ദ​ർ​ശി​നി ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​ഡോ. സു​നി​ൽ പി. ​ഇ​ള​യി​ടം 'മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നാ​ളെ രാ​വി​ലെ 9.30ന് ​മു​ൻ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റാ​ഫ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.എ​ൻ. ന​ന്ദ​കു​മാ​ര​ൻ നാ​യ​ർ അധ്യക്ഷ​നാ​കും.

കു​സാ​റ്റിൽ യോ​ഗോ​ത്സ​വം

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന 39ാം കൗ​ണ്ട്​ഡൗ​ണ്‍ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി (കു​സാ​റ്റ്) കാ​മ്പ​സി​ല്‍ യോ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
കു​സാ​റ്റ് ര​ജി​സ്ട്രാ​ര്‍ ഡോ.​വി. മീ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫീ​ല്‍​ഡ് എ​ക്‌​സി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍ പൊ​ന്നു​മോ​ന്‍, യോ​ഗ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​എം.​എ. ന​മി​ത, കു​സാ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ ജോ​ര്‍​ജ് മാ​ത്യു, ഡ​യ​റ​ക്ട​ര്‍ ഡോ.​ കെ.​ആ​ര്‍. അ​ജി​ത് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യി യോ​ഗ പ​രി​ശീ​ല​ന​വും പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. വി​ജ​യ​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.