സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, May 20, 2022 12:24 AM IST
കൂ​ത്താ​ട്ടു​കു​ളം: ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ന്‍​ഡ് സ്ക്രൈ​ബ് അ​സോ​സി​യേ​ഷ​ൻ കൂ​ത്താ​ട്ടു​കു​ളം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഗോ​ൾ​ഡ് മ​ർ​ച്ച​ന്‍റ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി ക​ണ്ണം​കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്നും വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എം. മാ​ത്യു, സെ​ക്ര​ട്ട​റി സി​ന്ധു ബി​ജു, ട്ര​ഷ​റ​ർ കെ.​പി. ബാ​ബു, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷാ​ജി ദാ​മോ​ദ​ര​ൻ, മേ​രി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.