വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ വൈ​ദി​ക-​സ​ന്യ​സ്ത സം​ഗ​മം ന​ട​ത്തി
Tuesday, April 16, 2024 5:40 AM IST
കൊ​ച്ചി: മ​ഹാ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ വൈ​ദി​ക-​സ​ന്യ​സ്ത സം​ഗ​മം ന​ട​ത്തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്ത​വ​രും ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു.

റെ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പീ​റ്റ​ർ കൊ​റ​യ എ​ന്നി​വ​ർ ഇ​വ​രെ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ സ്വീ​ക​രി​ച്ചു. കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ഫി​ലി​പ്പ് തൈ​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ. ​ലി​ജോ ഓ​ട​ത്ത​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.