ആ​ലു​വ സെ​ന്‍റ് മേ​രീ​സി​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ്
Tuesday, April 16, 2024 5:40 AM IST
ആ​ലു​വ: സെ​ന്‍റ് മേ​രീ​സ്‌ ഹൈ​സ്കൂ​ളി​ലെ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പി​നു തു​ട​ക്ക​മാ​യി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​സാ​ജു ജോ​സ്, ചി​ന്ന​ൻ പൈ​നാ​ട​ത്ത്, മു​ൻ സ​ന്തോ​ഷ്‌ ട്രോ​ഫി താ​ര​ങ്ങ​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.