അജ്ഞാത മൃതദേഹം
1580778
Saturday, August 2, 2025 10:24 PM IST
ആലുവ:വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലുവയിൽ കഴിഞ്ഞ 22 നാണ് അപകടം നടന്നത്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നന്പറുകളിൽ ബന്ധപ്പെടുക. ഫോൺ: ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ - 0484 2624006,
സബ് ഇൻസ്പെക്ടർ - 8848988306, ഇമെയിൽ - [email protected]