സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി
Thursday, June 13, 2019 1:27 AM IST
പെ​രു​ന്പാ​വൂ​ർ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് മു​ട​ക്കു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ധ​ന​സ​ഹാ​യം ന​ൽ​കി. മു​ട​ക്കു​ഴ ഗ​വ. യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ആ​ശാ​ല​ത ടീ​ച്ച​ർ​ക്ക് തു​ക കൈ​മാ​റി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, ജോ​ഷി തോ​മ​സ്, എ​ൻ.​പി. രാ​ജീ​വ്, പി.​ഒ. ബെ​ന്നി, പോ​ൾ കെ.​പോ​ൾ, കെ.​വി. സാ​ജു, ഇ.​വി വി​ജ​യ​ൻ, ടി. ​സ​ന​ൽ, മോ​ളി രാ​ജു, ബാ​ങ്ക് സെ​ക്ര​ട്ട​റി മേ​ഴ്സി പോ​ൾ തുടങ്ങിയവ​ർ സം​സാ​രി​ച്ചു.