ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ രൂ​പ​താ​ത​ല വാ​ർ​ഷി​കം നാ​ളെ
Friday, December 6, 2019 1:27 AM IST
വാ​ഴ​ക്കു​ളം: ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ​യു​ടെ കോ​ത​മം​ഗ​ലം രൂ​പ​താ​ത​ല വാ​ർ​ഷി​കം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ വി​കാ​രി ഫാ. ​മാ​ത്യു കാ​ക്ക​നാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ൽ​മാ​യ സ​ഭ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ഫ്രാ​ങ്കോ ജോ​ണ്‍ മേ​ക്കാ​ട്ടു​കു​ളം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​മൈ​ക്കി​ൾ പ​റു​ശേ​രി​യി​ൽ ഫ്രാ​ൻ​സി​സ്ക​ൻ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സേ​വ്യ​ർ ക​രു​വേ​ലി​ക്കോ​ണം, സി​സ്റ്റ​ർ ജോ​സ് ലി​ൻ കി​ഴ​ക്കേ​ഭാ​ഗ​ത്ത്, സി​സ്റ്റ​ർ ലൂ​സി പൂ​നാ​ട്ട്, വി​ൻ​സെ​ന്‍റ് വി​ത​യ​ത്തി​ൽ, അ​രു​ണ്‍ കാ​ട്രു​കു​ടി​യി​ൽ, സോ​ജ​ൻ ന​ടു​ക്കു​ടി​യി​ൽ, ടെ​ൻ​സ​ണ്‍ ജോ​സ​ഫ്, ഐ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
റീ​ജി​യ​ൻ
സ​മ്മേ​ള​നം
ക​ള​ത്തൂ​ക്ക​ട​വ്: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ അ​രു​വി​ത്തു​റ റീ​ജി​യ​ൻ സ​മ്മേ​ള​നം ഏ​ഴി​നു രാ​വി​ലെ പ​ത്തി​ന് ക​ള​ത്തൂ​ക്ക​ട​വ് സെ​ന്‍റ് ജോ​ൺ വി​യാ​നി പ​ള്ളി ഹാ​ളി​ൽ ന​ട​ത്തും. റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു മ​ടി​യ്ക്കാ​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ര​വു​മ്മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​ർ ക​പ്പൂ​ച്ചി​ൻ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ മാ​ത്യു, ജോ ​സെ​ബാ​സ്റ്റ്യ​ൻ, പി.​എം. മാ​നു​വ​ൽ, ബി​നോ​യി മാ​ത്യു, സാ​ലി സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മേ​ലു​കാ​വു​മ​റ്റം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ തു​ട​ങ്ങ​നാ​ട് റീ​ജി​യ​ൻ സ​മ്മേ​ള​നം ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മേ​ലു​കാ​വു​മ​റ്റം സെ​ന്‍റ് തോ​മ​സ് പ​ള്ളി ഹാ​ളി​ൽ ന​ട​ത്തും.
റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് കി​ഴ​ക്കേ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ വ​രി​ക്ക​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​ർ ക​പ്പൂ​ച്ചി​ൻ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ മാ​ത്യു, ജോ ​സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ചെ​റി​യാ​ൻ, മ​ധു സെ​ബാ​സ്റ്റ്യ​ൻ, വി.​ഐ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.