ബി​രു​ദ​ദാ​നം ന​ട​ത്തി
Saturday, January 18, 2020 12:43 AM IST
കൊ​ച്ചി: സു​ധീ​ന്ദ്ര കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​നം രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ല​ക്സ് ഒ​രു​താ​യ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. ബി​രു​ദ​ധാ​രി​ക​ളു​ടെ ദീ​പം തെ​ളി​ക്ക​ൽ കു​സു​മ​ഗി​രി മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ തെ​ൽ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധീ​ന്ദ്ര മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ര​ത്നാ​ക​ര ഷേ​ണാ​യി , മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജു​നൈ​ദ് റ​ഹ്മാ​ൻ, ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ർ പ്ര​ഭു, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് രാ​മാ​ന​ന്ദ പൈ, ​ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ എം.​ജി. മ​ണി​യ​മ്മ, കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം. സി​ന്ധു​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.