ചാ​വ​റ​യി​ൽ പ്രേം​ന​സീ​ർ ഫി​ലിം ഫെ​സ്റ്റി​വ​ൽ നാ​ളെ
Friday, January 24, 2020 1:01 AM IST
കൊ​ച്ചി: ചാ​വ​റ മൂ​വി സ​ർ​ക്കി​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ പ്രേ​ന​സീ​ർ ഫി​ലിം ഫെ​സ്റ്റി​വ​ൽ നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് എ. ​വി​ൻ​സെ​ന്‍റ് സം​വി​ധാ​നം ചെയ്ത അ​ച്ചാ​ണി, ആ​റി​ന് എ. ​ഭീം​സിം​ഗ് സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ച​ല​ച്ചി​ത്രം പാ​ലും പ​ഴ​വും എ​ന്നിവയാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യം.