ഒ​രു​ല​ക്ഷം പേ​ർ​ക്കു സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം
Sunday, July 12, 2020 12:18 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം പേ​ര്‍​ക്ക് സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണ​വു​മാ​യി മു​ന്‍ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എം.​ആ​ര്‍. ശി​വ​ദാ​സ്. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന പോ​ലീ​സ്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നാ​യ ആ​ര്‍​സെ​നി​ക് ആ​ല്‍​ബം 30 സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എം.​ആ​ര്‍. ശി​വ​ദാ​സ് ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സി​നു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.