കാ​റി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, March 5, 2021 10:32 PM IST
ഒ​ല്ലൂ​ർ: കാ​റി​ടി​ച്ച് ഒ​ന്ന​ര​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. എ​ട​ക്കു​ന്നി മ​ണ​ലാ​റ്റി​ൽ ചേ​റാ​ട്ട് പ​രേ​ത​നാ​യ അ​ച്യു​ത​ന്‍റെ മ​ക​ൻ വി​ജ​യ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഒ​ല്ലൂ​രി​ലെ ഹോ​ട്ട​ൽ ശ്രീ​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി 18 ന് ​ഒ​ല്ലൂ​ർ മെ​യി​ൻ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വി​ജ​യ​ൻ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക​ൾ: വി​ജി. മ​രു​മ​ക​ൻ: ബാ​ബു.