ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ അ​ശോ​ക​ൻ സഹായം തേടുന്നു
Wednesday, October 20, 2021 12:54 AM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ പൂ​ള​യ്ക്ക​ൽ അ​ശോ​ക​ൻ (43) ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി അ​വ​ശ നി​ല​യി​ലാ​ണ്. ആ​ഴ്ച​യി​ൽ രണ്ടു ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. ഇ​തി​നു മാ​ത്രം 5000 രൂ​പ​യോ​ളം ചെ​ല​വു വ​രു​ന്നു​ണ്ട്.
പ്രാ​യ​മാ​യ അ​മ്മ മാ​ത്ര​മാ​ണു കൂ​ടെ​യു​ള്ള​ത്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ല. തൊ​ഴി​ൽ ചെ​യ്യാ​നാ​കാ​ത്ത​തി​നാ​ൽ വ​രു​മാ​ന മാ​ർ​ഗ​വു​മി​ല്ല. സന്മന​സു​ള്ള​വ​രു​ടെ സ​ഹാ​യം കൊ​ണ്ടാ​ണു ചി​കി​ത്സ​യും ജീ​വി​ത​വും ന​ട​ക്കു​ന്ന​ത്. ക​ഴി​യു​ന്ന​വ​ർ സ​ഹാ​യി​ക്ക​ണം.
അ​ക്കൗ​ണ്ട് ന​ന്പ​ർ: 40726101043297, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, പ​ഴ​യ​ന്നൂ​ർ. ഐ​എ​ഫ്സി കോ​ഡ്: KLGB0040726. മൊ​ബൈ​ൽ ന​ന്പ​ർ: 9061689079. (ഗൂ​ഗി​ൾ പേ ​ന​ന്പ​ർ).