ത്രാ​ട സ്നേ​ഹ​സ​ദ്യ ഒ​രു​ക്കി ല​യ​ൺ​സ് ക്ല​ബ്
Wednesday, September 11, 2019 1:05 AM IST
തൃ​ശൂ​ർ: ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 ഡി ​തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ ജ​ന​വി​ഭാ​ഗ​ത്തോ​ടൊ​പ്പം ഈ​വ​ർ​ഷ​ത്തെ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ഉ​ത്രാ​ട​നാ​ളി​ൽ തൃ​ശൂ​ർ ശ​ക്ത​ൻ​ന​ഗ​റി​ൽ 1500 പേ​ർ​ക്ക് സ്നേ​ഹ​സ​ദ്യ ഒ​രു​ക്കി. ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം ല​യ​ൺ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഓ​ണ​പ്പാ​ട്ടും തി​രു​വാ​തി​ര​ക്ക​ളി​യും അ​ര​ങ്ങേ​റി. ചീ​ഫ് വി​പ്പ് അ​ഡ്വ. കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എം.​ഡി. ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ അ​പ്രേം തി​രു​മേ​നി​യും ഇ​മാം സു​ധീ​ർ സ​ഹ​ർ​ഷി മൗ​ലി​യും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞു. ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ വി.​പി. ന​ന്ദ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ​മാ​രാ​യ സാ​ജു പാ​ത്താ​ട​ൻ, ജോ​ർ​ജ് മൊ​റേ​ലി എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഡി​സ്ട്രി​ക്ട് മെ​ന്‍റ​ർ ന​ന്ദ​കു​മാ​ർ കൊ​ട്ടാ​ര​ത്ത്, ഡി​സ്ട്രി​ക് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡെ​ന്നി കൊ​ക്ക​ൻ, ജോ​ർ​ജ്കു​ട്ടി, റി​ലീ​വിം​ഗ് ഹം​ഗ​ർ ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സ​ൺ എ​ലി​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു.
പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജെ​യിം​സ് വ​ള​പ്പി​ല സ്വാ​ഗ​ത​വും ഡി​സ്ട്രി​ക്ട് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​നാ​ഗ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ടം​വ​ലി മ​ത്സ​രം

കു​രി​യ​ച്ചി​റ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സ​മ്മേ​ള​ന യൂ​ണി​റ്റം​ഗ​ങ്ങ​ൾ​ക്ക് ഇ​ന്നു രാ​വി​ലെ 11 നു ​വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തു​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​രി​യ​ച്ചി​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടോ​ണി ചി​റ്റി​ല​പ്പി​ള്ളി അ​റി​യി​ച്ചു.

ജൈ​വ പ​ച്ച​ക്ക​റി വി​പ​ണി

വ​ട​ക്കാ​ഞ്ചേ​രി: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​യോ​ജി​ത ജൈ​വ പ​ച്ച​ക്ക​റി വി​പ​ണി വ​ട​ക്കാ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി പി.എ​ൻ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ട​ി .ആ​ർ. ര​ജി​ത്ത് അ​ധ്യക്ഷ​നാ​യി. കെ.പി. മ​ദ​ന​ൻ, പ്ര​സീ​ദ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



സി​വി​ൽ സ്റ്റേ​ഷ​ൻ ഡി​വി​ഷ​ൻ
തൃ​ശൂ​ർ: കോ​ർ​പറേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ ഡി​വി​ഷ​ൻ ഓ​ണാ​ഘോ​ഷം കേ​ര​ള നി​യ​മ​സ​ഭ മു​ൻ സ്പീ​ക്ക​ർ അ​ഡ്വ.​ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കീ​ട്ട് സ​മാ​പ​നം മേ​യ​ർ അ​ജി​ത വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ എ.​ പ്ര​സാ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ ടോം ​ഇ​മ്മ​ട്ടി, തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി.​പി.​ നാ​യ​ർ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ൾ അ​യി​രു​ന്നു,
സം​വി​ധാ​യ​ക​ൻ പ​ത്മ​കു​മാ​ർ, നി​ർ​മല കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ റെ​ജി​ൻ റോ​സ്, കു​ടും​ബ​ശ്രീ എഡി​എ​സ് പ്ര​സി​ഡ​ന്‍റ് ല​യ രാ​ജേ​ഷ്, സെ​ക്ര​ട്ട​റി സു​നി​ത വി​നു, അ​ഡ്വ.​ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​വി​ഷ​നി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തി​രു​വാ​തി​ര​ക്ക​ളി​യും മേ​യ​റു​ടെ പാ​ട്ടും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ട്രെ​യി​ൻ​മേ​റ്റ്സ്

തൃ​ശൂ​ർ: ട്രെ​യി​ൻ​മേ​റ്റ്സ് ഓ​ണാ​ഘോ​ഷം പൂ​മ​ല ഡാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ക​സ്തൂ​ർ​ബ മാ​തൃ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​മ്മ​മാ​ർ, അം​ഹ​യി​ലെ അ​ന്തേ​വാ​സി​ക​ൾ, ബ​ട്ട​ർ​ഫ്ളൈ​സ് ഗ്രൂ​പ്പി​ലെ കു​ട്ടി​ക​ൾ, മ​റ്റു വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രോടൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.
ശി​ങ്കാ​രി​മേ​ള​വും ചാ​ത്ത​ക്കു​ടം ശ്രീ​ശാ​സ്താ വ​നി​താ സം​ഘ​ത്തി​ന്‍റെ കൈ​കൊ​ട്ടി​ക്ക​ളി​യും ട്രെ​യി​ൻ​മേ​റ്റ്സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.
പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​ജി.​ബാ​ല​കൃ​ഷ്ണ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി.​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​ണ്‍​സ​ൻ പു​ന​ർ​ജ​നി, ശാ​ര​ദ കെ.​നാ​യ​ർ, രേ​ണു​ക ബ​ട്ട​ർ​ഫ്ളൈ​സ്, കൃ​ഷ്ണ​കു​മാ​രി, ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഓ​ണ​നി​റ​വ്

വ​ട​ക്കാ​ഞ്ചേ​രി: കു​ണ്ടു​കാ​ട് രാ​ജീ​വ് ഗാ​ന്ധി പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന "ഓ​ണ​നി​റ​വ് -2019' യുഡിഎ​ഫ് ​ചെ​യ​ർ​മാ​ൻ എ​ൻ.​എ.​ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ദോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​നേ​താ​ക്ക​ളാ​യ ജെ​യ്സ​ണ്‍ മാ​ത്യു, അ​ഡ്വ.​ ബി​ജോ​യ് ദേ​വ​സി, ജെ​യിം​സ് ചി​റ്റി​ല​പ്പി​ള്ളി, ഷാ​ഹി​ദ റ​ഹ്മാ​ൻ, പി.​ രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ് പു​ത്തൂ​ർ, ഫാ.​ആന്‍റോ ചി​റ​യ​ത്ത്, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, കെ.​എ​സ്.​ നാ​രാ​യ​ണ​ൻ, എ​ൻ.​എ.​ അ​ബ്ദു​ൾ​ ഗ​ഫൂ​ർ, ഐ​സ​ക് നെ​ടു​ന്പി​ള്ളി, ടി .​ഡി. ഫ്രാ​ൻ​സി​സ്, ഷീ​ജ മ​ലാ​ക്ക, ജോ​സ​ഫ് പൂ​മ​ല, എം.​ബി.​പ്ര​സാ​ദ്, ബ്ല​സി പീ​റ്റ​ർ, ഷീ​ജ​ മ​ലാ​ക്ക​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

പ​ഴ​യ​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടേ​യും നേ​തൃത്വ​ത്തി​ൽ ആ​ശ്ര​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ ഓ​ണ​ക്കിറ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ നി​ർ​വഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​റ​ൽ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽപെ​ട്ട 162 കു​ടും​ബ​ങ്ങ​ൾ​ക്കും തി​രു​മ​ണി, മാ​ട്ടി​ൻ​മു​ക​ൾ, മാ​ൻ​കു​ള​ന്പ് എ​ന്നീ പ​ട്ടി​ക​വ​ർ​ഗ കോ​ള​നിക​ളി​ലെ 61 കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ഓ​ണ​ക്കിറ്റ് വി​ത​ര​ണം​ ചെ​യ്ത​ത്.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.പി. ശ്രീ​ജ​യ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ വി.​കെ. ശാ​ന്ത, ബി​ന്ദു ധ​ർ​മൻ, മെ​ന്പ​ർ​മാ​രാ​യ എ.​കെ. ര​മ, പ​ത്മ​ജ മു​ര​ളീ​ധ​ര​ൻ, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ താ​ജു​ന്നീ​സ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പഴയന്നൂർ: കു​റു​മ​ല ബ്രദേഴ്സ് നടുത്തറ ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ചേ​ല​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ​ത്തെ കി​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ജ​യ​ൻ അ​ധ്യ​ക്ഷത വ​ഹി​ച്ചു. ഗോ​പ​ൻ ന​ന്പ്യാ​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ദീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ച്ച​യാ​യി 13 ാം വ​ർ​ഷ​മാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​രി, പ​ഞ്ച​സാ​ര, ശ​ർ​ക്ക​ര, ഉ​ഴു​ന്ന്, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ഉ​ൾ​പ്പ​ടെ 13 ഇ​ന​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ഓ​ണ​ക്കി​റ്റ്.

ഹാ​ർ​മ​ണി​ ക​ൾ​ച്ച​റ​ൽ
സൊ​സൈ​റ്റി

തൃ​ശൂ​ർ: ഹാ​ർ​മ​ണി​ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തൂ​ർ​ക്ക​ര ​ദേ​ശീ​യ​വാ​യ​ന​ശാ​ല​ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ മു​ണ്ടി​കോ​ര​ൻ, വ​ടു​ക്കൂ​ട്ട് കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ എ​ന്നി​വ​രെ ജി​ല്ലാ ക​ള​ക്ട​ർ ഓ​ണപ്പുട​വ ന​ൽ​കി ആ​ദ​രി​ച്ചു. സാ​ഹി​ത്യ​അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ന​ന്ദ​കി​ഷോ​റി​നു തൃ​ശൂ​ർ ഹാ​ർ​മ​ണി​ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ പു​ര​സ്കാ​രം ച​ട​ങ്ങി​ൽ കൈ​മാ​റി. ഇ​രു​ന്നൂ​റു​പേ​ർ​ക്ക് അ​രി​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ ്ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി. എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ൻ. രാ​ജ​ൻ, പു​തൂ​ർ​ക്ക​ര ദേ​ശീ​യ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി എം. ​ന​ന്ദ​കു​മാ​ർ, അ​യ്യ​ന്തോ​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​സു​ധാ​ക​ര​ൻ, പു​തൂ​ർ​ക്ക​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, സി.​എ​ൻ. പ​വി​ത്ര​ൻ, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. സി​നി, ഇ.​ടി. രാ​മ​ദാ​സ്, സി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, എ. ​വി​നോ​ദ്, ഷ​നി​ൽ എ.​എ​ൻ.വി. ​ര​തീ​ശ​ൻ, എം. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ഥ​മ മേ​യ​ർ ജോ​സ് കാ​ട്ടൂ​ക്കാ​ര​ന്
ആ​ശം​സ​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ പ്ര​ഥ​മ മേ​യ​ർ ജോ​സ് കാ​ട്ടൂ​ക്കാ​ര​ന് ഓ​ണാ​ശം​സ​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യ അ​ദ്ദേ​ഹ​ത്തെ മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഓ​ണ​ക്കോ​ടി​യും സ​മ്മാ​നി​ച്ചു. വീ​ട്ടി​ൽ ഒ​രു​ക്കി​വ​ച്ച ഓ​ണ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാ​വ​രും പ​ങ്കി​ട്ടു.
തൃ​ശൂ​ർ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മു​തി​ർ​ന്ന നേ​താ​വി​ന് ആ​ശം​സ​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, മു​ൻ കൗ​ണ്‍​സി​ല​ർ കെ. ​ഗി​രീ​ഷ്കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഫ്രാ​ങ്കോ ലൂ​യി​സ്, ജോ​യ് മ​ണ്ണൂ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.