മ​ല​ന്പാ​ന്പി​നെ ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Friday, November 8, 2019 1:08 AM IST
പാ​വ​റ​ട്ടി: പൂ​വ​ത്തൂ​ർ സെ​ന്‍റ​റി​നു​സ​മീ​പം മ​ല​ന്പാ​ന്പി​നെ ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ര​കു​ള​ത്തി​ൽ സ​തീ​ഷ്, പ​യ്യ​പ്പാ​ട്ട് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ന്പി​ലാ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ല​ന്പാ​ന്പി​നെ ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രേ​യും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. മ​ല​ന്പാ​ന്പി​നു 12 അ​ടി​യോ​ളം നീ​ള​മു​ണ്ട്.

കെഎൽ​എം തൊ​ഴി​ലാ​ളി സം​ഗ​മം

തൃ​ശൂ​ർ: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് വ​ട​ക്കാ​ഞ്ചേ​രി, വേ​ലൂ​ർ, എ​രു​മ​പ്പെ​ട്ടി, ചേ​ല​ക്ക​ര ഫൊ​റോ​ന​ക​ളി​ലെ തൊ​ഴി​ലാ​ളി സം​ഗ​മം ന​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന സം​ഗ​മം വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ടാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തോ​മ​സ് നി​ര​പ്പു​കാ​ലാ​യി​ൽ, ആ​റ്റ​ത്ര പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പു​ലി​ക്കോ​ട്ടി​ൽ, കെഎൽ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ളി ജോ​ബി, വ​ർ​ഗീ​സ് കു​റ്റി​ക്കാ​ട​ൻ, പ്രി​ൻ​സി ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​യ് വാ​ഴ​പ്പി​ള്ളി, ഒ.​എ. ഷാ​ജി, പി.​എം. ജോ​സ​ഫ്, ജോ​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.