എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Friday, November 8, 2019 1:15 AM IST
ചെ​ന്ത്രാ​പ്പി​ന്നി: ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ എ​ൽപി ​വി​ഭാ​ഗ​ത്തി​ൽ പ​ഴം പ​ച്ച​ക്ക​റി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു . ഹെ​ഡ്മി​സ്ട്ര​സ് കെ. ​ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പിടിഎ ​പ്ര​സി​ഡ​ന്‍റ് വി. ​ബി. ഗ​ണേ​ഷ് , എംപിടി​എ പ്ര​സി​ഡ​ന്‍റ് കെ . ​മ​ഞ്ജു , മാ​നേ​ജ്മെ​ന്‍റ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ കോ​ലാ​ന്ത്ര , അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി. ​കെ. മ​ജീ​ദ് , ആ​തി​ര നി​ഖി​ൽ , ലി​ബീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു .

ന​ട​രാ​ജ​മ​ണ്ഡ​പ​ത്തി​നു ശി​ല​യി​ട്ടു

ച​ളി​ങ്ങാ​ട്: ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് ശ്രീ ​അ​ഗ​സ്ത്യേ​ശ്വ​ര​പു​രം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​രാ​ജ​മ​ണ്ഡ​പ​ത്തി​ന് ശി​ല​യി​ട്ടു. ക്ഷേ​ത്രം ത​ന്ത്രി പ​ടി​ഞ്ഞാ​റെ​മ​ന അ​നി​ൽ പ്ര​കാ​ശ് ന​ന്പൂ​തി​രി​യു​ടെ​യും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ആ​ത്ര​ശേ​രി​മ​ന അ​ശോ​ക​ൻ ന​ന്പൂ​തി​രി​യു​ടേ​യും മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​ലാ​സ് ദേ​വ​ൻ പോ​ള​ശേ​രി ശി​ലാ​സ്ഥാ​പ​നം നി​ർ​വഹി​ച്ചു.