സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധനാ ക്യാ​ന്പ് ന​ട​ത്തി
Saturday, November 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കൊ​ടു​ങ്ങ​ല്ലൂ​രും ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​നും (കെ.​ഡി.​എ) കൊ​ടു​ങ്ങ​ല്ലൂ​ർ ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ശാ​ന്തി​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.
രാ​വി​ലെ ആ​രം​ഭി​ച്ച ക്യാ​ന്പ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹൈ​സ്ക്കൂ​ൾ ത​ലം വ​രെ​യു​ള്ള 250 ല​ധി​കം കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു.​ഡോ.​സാ​യ് രാ​ജ്, ഡോ.​സു​വ​ർ​ണ, ഡോ. ​സൈ​ന​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ​രാ​ണ് കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.
ല​യ​ണ്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ ബ​ല​റാം മോ​ഹ​ൻ, എം.​എ ന​സീ​ർ ,സ്കൂ​ൾ ഡ​യ​റ​ക്ട​ർ സു​മ​തി അ​ച്ചു​ത​ൻ, പ്രി​ൻ​സി​പ്പൽ അ​നു​പ​മ എം.​ജി തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി .