കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു അ​ടി​യ​ന്തര നോ​ട്ടീ​സ് ന​ൽ​കി
Saturday, November 9, 2019 12:59 AM IST
മു​രി​യാ​ട്: പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥി​തി​ക്ക് അ​ടി​യ​ന്തി​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്ക് ധൈ​ര്യ​ത്തോ​ടെ വ​ഴി ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മാ​ണ്. എ​ല്ലാ​വ​ർ​ഷ​വും തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട് എ​ന്നി​ട്ടും ഇ​വി​ടെ തെ​രു​വ് നാ​യ്ക്ക​ൾ പ​തി·​ട​ങ്ങ് വ​ർ​ധി​ച്ച് വ​രു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്യു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ തേ​റാ​ട്ടി​ൽ, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ. ലി​ജോ ജോ​ർ​ജ്, മു​ര​ളി മ​ഠ​ത്തി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. വി​ശ്വ​നാ​ഥ​ൻ, സ​ദാ​ന​ന്ദ​ൻ കൊ​ള​ത്താ​പ്പി​ള്ളി, ലി​ജോ മ​ഞ്ഞ​ളി, ഹ​രി​ദാ​സ് ആ​ന​ന്ദ​പു​രം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ന്ദ​ന​ൻ മൂ​ല​ക്കാ​ട്ടി​ൽ, സു​രേ​ഷ് ബാ​ബു നാ​രാ​ട്ടി​ൽ, ദാ​സ​ൻ ചെ​ന്പാ​ലി​പ​റ​ന്പി​ൽ, എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.