വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Monday, December 16, 2019 12:31 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ 45ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.​ കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്എ​ൻഡിപി യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈസ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ബെ​ന്നി കാ​വാ​ലം​കു​ഴി സ്വാ​ഗ​തം ആ​ശം​സി​ച്ചു. 63 മ​ത് സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ഹാ​മ​ർ​ത്രോ​യി​ൽ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് കെ.​പി.​അ​ക്ഷ​യ്ദേ​വ് (അ​പ്പു)​നെ പൊ​തു​യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എം.​എ.​മോ​ഹ​ൻ​ദാ​സ്, പി.​എം.​മു​ഹ​മ്മ​ദ് സ​ഗീ​ർ, ബ​ഷീ​ർ കൊ​ല്ല​ത്തു​വീ​ട്ടി​ൽ, വി.​എ.​സ​ത്യ​ൻ, വി​ശ്വ​നാ​ഥ​ൻ, ജെ​സ്സി​ജോ​സ്, ഷീ​ജ​സു​നി​ൽ, സ​രോ​ജി​നി​ശി​വ​ദാ​സ​ൻ, സെ​ക്ര​റി പി.​വി.​അ​ജി​ത്കു​മാ​ർ, മാ​യ​ബി​ന്ദു, അ​ന്പി​ളി, സൂ​ര്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.