അ​യ്യ​ന്തോ​ൾ നി​ർ​മ​ല​യി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷം
Saturday, February 29, 2020 1:08 AM IST
അ​യ്യ​ന്തോ​ൾ: നി​ർ​മ​ല കോ​ണ്‍​വ​ന്‍റ് യു​പി സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വ​വും ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.
മ​തേ​ത​ര​ത്വ​വും സാം​സ്കാ​രി​ക​ത തു​ളു​ന്പു​ന്ന​തു​മാ​യ വി​ളം​ബ​ര ജാ​ഥ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ​സെ​ല​റീ​ന ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് അം​ഗം ജോ​യ് കൊ​ള്ള​ന്നൂ​ർ, നി​ർ​മ​ല കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റെ​ജി​ൻ റോ​സ്, യു​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലീ​മ ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ പ​ഠ​ന മേ​ഖ​ല​ക​ളി​ലെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. നി​ര​വ​ധി ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. സി​സ്റ്റ​ർ സ്റ്റെ​ല്ല റോ​സ് ന​ന്ദി പ​റ​ഞ്ഞു.