വ​യോ​ധി​ക കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, July 16, 2020 10:42 PM IST
പു​ന്നം​പ​റ​ന്പ്: വ​യോ​ധി​ക കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ​മ​ലാ​ക്ക സ്വ​ദേ​ശി​നി അ​ച്ചി​ങ്ങാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ന​ളി​നി (68) ആ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന​ലെ വൈ​കീ​ട്ട് അഞ്ചോടെ​യാ​ണ് സം​ഭ​വം. വീ​ടി​ന​ക​ത്തെ കു​ളി​മു​റി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ളി​നി കു​ഴ​ഞ്ഞ് വീ​ണ​ത്.​ ഉ​ട​ൻത​ന്നെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​തി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ഷി​ബു, ഷീ​ജ, ഷീ​ല, ഉ​ഷ. മ​രു​മ​ക്ക​ൾ: സു​ചി​ത്ര, സു​ന്ദ​ര​ൻ, പ​ര​മേ​ശ്വ​ര​ൻ, പ​രേ​ത​നാ​യ ഷാ​ജു.