അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാം
Friday, December 4, 2020 12:56 AM IST
പാലക്കാട് : ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള എ.​ആ​ർ.​ക്യാ​ന്പ്, ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് പ​രി​സ​ര​ത്ത് അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​തും നി​ല​വി​ൽ അ​ന്വേ​ഷ​ണാ​വ​സ്ഥ​യി​ലോ, കോ​ട​തി വി​ചാ​ര​ണ​യി​ലോ, പ​രി​ഗ​ണ​ന​യി​ലോ ഇ​ല്ലാ​ത്ത​തു​മാ​യ 27 വാ​ഹ​ന​ങ്ങ​ൾ ഇ​ലേ​ലം ന​ട​ത്തും. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കാ​നു​ണ്ടെ​ങ്കി​ൽ 30 ദി​വ​സ​ത്തി​ന​കം മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് രേ​ഖാ​പ​ര​മാ​യി സ​മ​ർ​പ്പി​ക്ക​ണം. നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കാ​ത്ത പ​ക്ഷം വാ​ഹ​ന​ങ്ങ​ൾ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​താ​യി പ​രി​ഗ​ണി​ച്ച് ലേ​ലം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2536700.

ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ണം

ഒ​റ്റ​പ്പാ​ലം: തോ​ട്ട​ക്ക​ര കി​ണ​ർ റോ​ഡ് പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി ക​ര​ണ്ട് പോ​ക്കും, വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വു​മാ​ണ്.​കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്ത് വൈദ്യുതി പോ​യാ​ൽ തോ​ട്ട​ക്ക​ര ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നാ​ണ് ക​ണ​ക്ട് ചെ​യ്യു​ന്ന​ത്.​അ​തി​നാ​ൽ സ്ഥി​ര​മാ​യി ഇ​വി​ടെ വൈദ്യുതി പോ​ക്കാ​ണ്. അ​തി​നാ​ൽ മ​റ്റൊ​രു ട്രാ​ൻ​സ്ഫോ​ർ​മ​ർ കൂ​ടി ഇ​വി​ടെ സ്ഥാ​പി​ച്ച് ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് തോ​ട്ട​ക്ക​ര കൈ​ര​ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ആ​ൻ​സ​ണ്‍ ജോ​ണ്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​കൃ​ഷ്ണ​ൻ​കു​ട്ടി ,കെ. ​ര​ത്ന​മ്മ, ഒ.​എം.​സു​നി​ൽ​കു​മാ​ർ, എ​ൻ.​വ്യാ​സ​ൻ കെ.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.