മാ​ലി​ന്യം വ​ലി​ച്ചെ​റി​യരുത്
Saturday, December 5, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഴു​ക്കു​ചാ​ലു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും അ​ഴു​ക്കു​ചാ​ലു​ക​ളി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ നി​ർ​ദേ​ശി​ച്ചു.​
വ​ട​ക്കു മ​ണ്ഡ​ലം ആ​വാ​രം പാ​ള​യ​ത്തി​ലെ അ​ര​സ​മ​രം തേ​ർ​ഡ് സ്ട്രീ​റ്റ്, ശ്രീ​നി​വാ​സ ന​ഗ​ർ, കാ​മ​രാ​ജ​ന​ഗ​ർ, കാ​വേ​രി സ്ട്രീ​റ്റ് എ​ന്നി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് താ​മ​സ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന തൊ​ഴി​വാ​ക്ക​ണ​മെ​ന്നും ത​രം തി​രി​ച്ച് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും പ​രി​സ​രം മാ​ലി​ന്യ മു​ക്ത​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.