210 പേർക്കുകൂടി കോവിഡ്
Thursday, January 14, 2021 11:59 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 210 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 82 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 119 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മാ​യി വ​ന്ന 7 പേ​ർ, 2 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 194 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4040 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കൊ​ല്ലം ജി​ല്ല​യി​ലും, ര​ണ്ടു​പേ​ർ കാ​സ​ർ​കോ​ഡ്, മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 5 പേ​ർ തി​രു​വ​ന​ന്ത​പു​രം, 17 പേ​ർ കോ​ഴി​ക്കോ​ട്, 40 പേ​ർ തൃ​ശ്ശൂ​ർ, 36 പേ​ർ എ​റ​ണാ​കു​ളം, 102 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 28 പേ​ർ, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 18 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 13 പേ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ, പു​തു​ശ്ശേ​രി, അ​ല​ന​ല്ലൂ​ർ, കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം.
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ 7 പേ​ർ, മു​ണ്ടൂ​ർ, അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, അ​ക​ത്തേ​ത്ത​റ, തി​രു​മി​റ്റ​ക്കോ​ട്, ക​രി​ന്പ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, പ​ട്ടാ​ന്പി, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. അ​ഗ​ളി, കോ​ട്ടോ​പ്പാ​ടം, ഓ​ങ്ങ​ല്ലൂ​ർ, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം.
വ​ണ്ടാ​ഴി, ക​ണ്ണ​ന്പ്ര, വെ​ള്ളി​നേ​ഴി, മേ​ലാ​ർ​കോ​ട്, തൃ​ക്ക​ടീ​രി, കി​ഴ​ക്ക​ഞ്ചേ​രി, എ​ല​പ്പു​ള്ളി, കൊ​പ്പം, കു​മ​രം​പു​ത്തൂ​ർ, ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം.
ച​ള​വ​റ, കാ​ഞ്ഞി​ര​പ്പു​ഴ, കൊ​ല്ല​ങ്കോ​ട്, അ​ന്പ​ല​പ്പാ​റ, ത​ച്ച​നാ​ട്ടു​ക​ര, കോ​ട്ടാ​യി, എ​രു​ത്തേ​ന്പ​തി, പ​റ​ളി, ന​ല്ലേ​പ്പി​ള്ളി, മ​ണ്ണാ​ർ​ക്കാ​ട്, കാ​വ​ശ്ശേ​രി, പെ​രു​മാ​ട്ടി, തേ​ങ്കു​റി​ശ്ശി, കു​ലു​ക്ക​ല്ലൂ​ർ, തി​രു​വേ​ഗ​പ്പു​റ, പൊ​ൽ​പ്പു​ള്ളി, തൃ​ത്താ​ല, പു​തു​ന​ഗ​രം, വ​ല്ല​പ്പു​ഴ, പു​തു​പ്പ​രി​യാ​രം, നെ​ല്ലാ​യ, ക​രി​ന്പു​ഴ, കു​ഴ​ൽ​മ​ന്ദം, മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.