ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 279.75 കോ​ടിയു​ടെ പ​ദ്ധ​തി​ക​ൾ​ക്കു ബ​ജ​റ്റി​ൽ അം​ഗീ​കാ​രം
Monday, January 18, 2021 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: ത​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 279.75 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ബ​ജ​റ്റി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി കൂ​ടി​യാ​യ ത​രൂ​ർ എം​എ​ൽ​എ എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ചു. മു​പ്പ​ത് പ​ദ്ധ​തി​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും തു​ക വി​നി​യോ​ഗി​ക്കു​ക.
ഞാ​വി​ളി​ൻ​ക​ട​വ് പാ​ലം നി​ർ​മ്മാ​ണം 100 കോ​ടി, പു​തു​ക്കോ​ട് ഗ​വ.​സ​ർ​വ​ജ​ന സ്കൂ​ൾ കെ​ട്ടി​ട നി​ർ​മ്മാ​ണം 10 കോ​ടി, പ​ത്ത​നാ​പു​രം പാ​ലം 8 കോ​ടി, വാ​ഴ​ക്കോ​ട് ആ​ല​ത്തൂ​ർ റോ​ഡ് 30 കോ​ടി, വ​ട​ക്ക​ഞ്ചേ​രി ക​ഐ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ, ജി​ല്ലാ വ​ർ​ക്ക് ഷോ​പ്പ് നി​ർ​മ്മാ​ണം 25 കോ​ടി, കോ​ട്ടാ​യി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ടം നി​ർ​മ്മാ​ണം 3 കോ​ടി, കോ​ട്ടാ​യി ഐ​ച്ച്ആ​ർ​ഡി കോ​ളേ​ജ് കെ​ട്ടി​ടം നി​ർ​മ്മാ​ണം മൂ​ന്നാം ഘ​ട്ടം 5 കോ​ടി, ക​ണ്ണ​ന്പ്ര ആ​രോ​ഗ്യ ഭ​വ​ൻ കെ​ട്ടി​ടം നി​ർ​മ്മാ​ണം 15 കോ​ടി, വ​ട​ക്ക​ഞ്ചേ​രി ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മാ​ണം 5 കോ​ടി, മേ​പ്പാ​ടം മു​താ​രു കു​ള​ന്പ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി 1.5 കോ​ടി.
ചെ​ന്ന​ക്കാ​പ്പാ​ടം വ​ട​ക്കേ​ത്ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ 1 കോ​ടി, മ​ണ​പ്പാ​ടം ക​ണ്ണ​ന്പ്ര റോ​ഡ് 4 കോ​ടി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ജെ​പി​എ​ച്ച്എ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ ന​വീ​ക​ര​ണം 1.5 കോ​ടി, ത​ച്ച​ന​ടി പ്ലാ​ഴി റോ​ഡ് 5 കോ​ടി, ത​രൂ​ർ​പ​ള്ളി കു​ട്ട​ങ്കോ​ട് നെ​ച്ചൂ​ർ റോ​ഡ് 5 കോ​ടി, മ​ഞ്ഞ​പ്ര മം​ഗ​ലം റോ​ഡി​ൽ ചി​റ​യി​ൽ പാ​ല​വും റോ​ഡും നി​ർ​മ്മാ​ണം 8 കോ​ടി.
കു​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സ് കെ​ട്ടി​ടം നി​ർ​മ്മാ​ണം 2.5 കോ​ടി, ത​രൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മ്മാ​ണം 2 കോ​ടി, വ​ട​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ കെ​ട്ടി​ട നി​ർ​മ്മാ​ണം 1 കോ​ടി, കു​ഴ​ൽ​മ​ന്ദം മ​ങ്ക​ര റോ​ഡ് 5 കോ​ടി, വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ പു​തി​യ കെ​ട്ടി​ടം നി​ർ​മ്മാ​ണം 5 കോ​ടി.
ഒ​ട്ട​ർ​കാ​ട് ന​ര​ങ്ങാ പ​റ​ന്പ് റോ​ഡ് 5 കോ​ടി, കി​ഴ​ക്കേ​ത്ത​റ ചു​ങ്ക​മ​ന്ദം റോ​ഡ് 1.25 കോ​ടി, കൊ​ട്ടോ​ട് ആ​യ​ക്കു​റി​ശ്ശി റോ​ഡ് 2.5 കോ​ടി, വ​ട​ക്ക​ഞ്ചേ​രി റെ​സ്റ്റ് ഹൗ​സ് അ​ന​ക്സ് നി​ർ​മ്മാ​ണം 5 കോ​ടി, പ​ഴ​ന്പാ​ല​ക്കോ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്ക് നി​ർ​മ്മാ​ണം 3 കോ​ടി.
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ടം നി​ർ​മ്മാ​ണം 3 കോ​ടി, കു​രി ത്തി​ക്കോ​ട് പാ​ലം 5 കോ​ടി, കാ​ര​പ്പൊ​റ്റ പു​ളി​ക്ക​പ്പ​റ​ന്പ് റോ​ഡ് 2.5 കോ​ടി, തോ​ല​ന്നൂ​ർ ഗ​വ. ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കെ​ട്ടി​ട നി​ർ​മ്മാ​ണം 10 കോ​ടി തു​ട​ങ്ങി​യ​വ​യാ​ണ് ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.