നി​യ​മി​ച്ചു
Saturday, February 27, 2021 11:47 PM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി ഡീ​ൻ ആ​യി സി​ങ്കാ​ന​ല്ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി ഡീ​ൻ ആ​യി​രു​ന്ന ഡോ.​നി​ർ​മ​ല​യെ നി​യ​മി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡീ​ൻ ഡോ.​കാ​ളി​ദാ​സി​നെ സ്ഥ​ലം മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡോ.​നി​ർ​മ​ല​യെ ഡീ​ൻ ആ​യി നി​യ​മി​ച്ച​ത്. നീ​ല​ഗി​രി ഗ​വ ഹോ​സ്പി​റ്റ​ൽ ഡീ​ൻ ഡോ.​ര​വീ​ന്ദ്ര​നെ ഇ​എ​സ്ഐ ആ​ശു​പ​ത്രി ഡീ​ൻ ആ​യി നി​യ​മി​ച്ചു.