ഒ​ഴി​വ്
Sunday, March 7, 2021 12:08 AM IST
പാ​ല​ക്കാ​ട്: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വ്. സാ​യാ​ഹ്ന ക്ലാ​സി​നാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​വും നി​യ​മ​നം. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 10 ന് ​രാ​വി​ലെ 11 ന് ​പ്രി​ൻ​സി​പ്പൽ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0491 2572640.