സീ​റ്റൊ​ഴി​വ്
Sunday, March 7, 2021 12:08 AM IST
പാലക്കാട്: തൃ​ത്താ​ല ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സാ​യ എം.​എ​സ്.​സി.​മാ​ത്ത​മാ​റ്റി​ക്സ് വി​ത്ത് ഡാ​റ്റ സ​യ​ൻ​സി​ൽ എ​സ്.​സി. വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളും, എ​സ്.​ടി. വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വു​മു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഒ.​ഇ.​സി, എ​സ്. ഇ.​ബി.​സി, ജ​ന​റ​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. താ​ത്പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ന്പ​തി​ന് വൈ​കി​ട്ട് മൂ​ന്നി​ന് മു​ൻ​പാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ടും 0466 2270335, 0466 2270353. എ​ന്ന ന​ന്പ​രു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.