യോ​ഗം ന​ട​ത്തി
Sunday, March 7, 2021 12:24 AM IST
ഒ​റ്റ​പ്പാ​ലം: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ന​ട​ത്തി. വ്യാ​ഴാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്താ​നും ലോ​ക്ക​ൽ ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ചേ​രാ​നും തീ​രു​മാ​നി​ച്ചു. പി.​ഉ​ണ്ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​കെ.​ച​ന്ദ്ര​ൻ, എം.​ഹം​സ, വി.​കെ.​ഹ​രി​ദാ​സ്, വി.​പി. ജ​യ​പ്ര​കാ​ശ്, യു.​അ​ച്ചു​ത​ൻ, പി.​മൊ​യ്തീ​ൻ കു​ട്ടി, പി.​ഇ​ബ്രാ​ഹിം, കെ.​സു​രേ​ഷ്, എ.​ശി​വ പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.