ജി​ല്ല​യി​ൽ ഇ​ന്ന​ലെ 304 പേ​ർ​ക്ക് കോ​വി​ഡ്: 205 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, April 11, 2021 12:47 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 304 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 140 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 156 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 8 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 205 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 45 പേ​ർ, അ​ഗ​ളി, ക​പ്പൂ​ർ, പ​റ​ളി സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം. അ​ക​ത്തേ​ത്ത​റ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി 9 പേ​ർ. ആ​ല​ത്തൂ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം. കോ​ങ്ങാ​ട്, കു​ഴ​ൽ​മ​ന്ദം, മ​രു​ത​റോ​ഡ്, മു​ണ്ടൂ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം. കി​ഴ​ക്ക​ഞ്ചേ​രി, പ​ട്ടി​ത്ത​റ, പി​രാ​യി​രി, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. കൊ​ടു​വാ​യൂ​ർ, കോ​ട്ടാ​യി, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണ​ന്പ്ര, നെന്മാ​റ, പു​തു​പ്പ​രി​യാ​രം, വ​ട​ക​ര​പ്പ​തി, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. ചാ​ലി​ശ്ശേ​രി, ചെ​ർപ്പുള​ശ്ശേ​രി, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം, കാ​ര​ാക്കു​റി​ശ്ശി, കു​മ​രം​പു​ത്തൂ​ർ, ല​ക്കി​ടി​പേ​രൂ​ർ, നാ​ഗ​ല​ശ്ശേ​രി, പു​തു​ക്കോ​ട് തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം. ആ​ന​ക്ക​ര, അ​ന​ങ്ങ​ന​ടി, എ​ല​പ്പു​ള്ളി, എ​രു​മ​യൂ​ർ, എ​രു​ത്തേ​ന്പ​തി, കാ​ഞ്ഞി​ര​പ്പു​ഴ, കൊ​ടു​ന്പ്, കൊ​ല്ലം​കോ​ട്, കൊ​പ്പം, കോ​ട്ടോ​പാ​ടം, കു​ലു​ക്ക​ല്ലൂ​ർ, മ​ണ്ണൂ​ർ, മേ​ലാ​ർ​കോ​ട്, മു​ത​ല​മ​ട, പ​ല്ല​ശ​ന, പെ​രു​മാ​ട്ടി, ഷോ​ർ​ണൂ​ർ, ത​രൂ​ർ ത​ച്ച​ന്പാ​റ, തൃ​ക്ക​ടേ​രി, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം. അ​ല​ന​ല്ലൂ​ർ, അ​യി​ലൂ​ർ, ക​ണ്ണാ​ടി, കേ​ര​ള​ശ്ശേ​രി, കു​ത്ത​ന്നൂ​ർ, മ​ങ്ക​ര, പ​ട്ട​ഞ്ചേ​രി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പൂ​ക്കോ​ട്ടു​കാ​വ്, ഷോ​ള​യൂ​ർ, തേ​ങ്കു​റി​ശ്ശി, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2035 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കൊ​ല്ലം, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 2 പേ​ർ ക​ണ്ണൂ​ർ, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, 5 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും, 6 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും, 10 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും, 32 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും 57 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.