ചി​റ്റൂ​ർ വേ​ട്ട​യ്ക്കൊ​രുമ​ക​ൻ കാ​വ് പു​ന​രു​ദ്ധാ​ര​ണം ദ്രുത​ഗ​തി​യി​ൽ
Friday, April 16, 2021 1:05 AM IST
ചി​റ്റൂ​ർ : വേ​ട്ട​യ്ക്കൊ​രു മ​ക​ൻ കാ​വ് ക്ഷേ​ത്രം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കുന്നു.
ശ്രീ​കോ​വി​ലി​ന്‍റെ നി​ർ​മാണം നി​ല​വി​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചു​റ്റ​ന്പ​ല പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
ചി​റ്റൂ​ർ ടൗ​ണി​ൽ ന​ട​ക്കു​ന്ന എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും വേ​ട്ട​യ്ക്കൊ​രു മ​ക​ൻ കാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​ത്താ​റു​ള്ള​ത്. ഏ​ക​ദേ​ശം 200 വ​ർ​ഷം മു​ൻ​പാ​ണ് ഇ​വി​ടെ ക്ഷേ​ത്രം പ​ണി​തി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ ചി​ല​വു​ക​ൾ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പു​രോ​ഗി​ക്കു​ന്ന​ത്.
ഇ.​പ​ത്മ​കു​മാ​ർ പ്ര​സി​ഡ​ന്‍റ് കെ.​വി​ശ്വ​ശേ​ഖ​ക​ര​ൻ, സെ​ക്ര​ട്ട​റി കെ.​വി​ജ​യ സു​ന്ദ​ര​ൻ ഭാ​ര​വാ​ഹി​ക​ളാ​യു​ള്ള അ​ന്പ​ല​ക്ക​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്ഷേ​ത്ര നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കൊ​ങ്ങ​ൻ പ​ട ഉ​ത്സ​വ​ത്തി​ന്‍റെ വേ​ല​ക​ൾ എ​ല്ലാം തു​ട​ങ്ങു​ന്ന​ത് ഈ ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​ണ്.
കൊ​ങ്ങ​ൻ പ​ട​യു​ടെ പ്ര​ധാ​ന ച​ട​ങ്ങി​ലൊ​ന്നാ​യ മ​ന്ദാ​ടി​യാ​ർ സ​മാ​ജം അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​മ (ക​ണ്യാ​ർ​ക​ളി) ക​ളി​യും ഉ​ത്സ​വ​ത്തി​ന്‍റെ വ​ര​വു ചി​ല​വുക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തും ഈ ​കാ​വ​ൽ ദൈ​വ​സ​ന്നി​ധി​യി​ലാ​ണ്.
ശൂ​ര സം​ഹാ​രം, ക​തി​ർ, അ​യ്യ​പ്പ​ൻ വി​ള​ക്ക്, തൈ​പ്പൂ​യം, മാ​രി​യ​മ്മ​ൻ പൂ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്സ​വ​ങ്ങ​ൾ വേ​ട്ട​യ്ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കു​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.