മാ​റ്റി​വെ​ച്ചു
Saturday, May 8, 2021 10:59 PM IST
പാലക്കാട്: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11 ന് ​പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് അ​ന്പ​ല​പ്പാ​റ 1 വി​ല്ലേ​ജി​ൽ ആ​രം​ഭി​ക്കു​ന്ന മ​ല​ബാ​ർ ബ്ലൂ ​മെ​റ്റ​ൽ​സ് ക​രി​ങ്ക​ൽ ക്വാ​റി പ്രൊ​ജ​ക്ടി​ന്‍റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി​ക്കു​ള്ള പ​ബ്ലി​ക് ഹി​യ​റി​ംഗ് (പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ളി​വെ​ടു​പ്പ്) മാ​റ്റി​വെ​ച്ച​താ​യി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. ജി​ല്ലാ ക​ല​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.