അ​ഭി​മു​ഖം മാ​റ്റി
Saturday, May 8, 2021 10:59 PM IST
പാലക്കാട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ മീ​നാ​ക്ഷി​പു​രം ചെ​ക്ക് പോ​സ്റ്റ് പാ​ൽ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​യി​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് മെ​യ് 10 നും ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ പാ​ർ​ടൈം സ്വീ​പ്പ​റു​ടെ ത​സ്തി​ക​യി​ലേ​ക്ക് 17 നും ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച മാ​റ്റി​വെ​ച്ച​താ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.