മ​ഴ​യി​ൽ നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞു; യാ​ത്ര ദു​ർ​ഘ​ടം
Wednesday, May 12, 2021 12:06 AM IST
നെ​ല്ലി​യാ​ന്പ​തി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ നെ​ല്ലി​യാ​ന്പ​തി നെന്മാറ ചു​രം റോ​ഡി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞു. ചെ​റു​നെ​ല്ലി​ക്കു സ​മീ​പ​മാ​യാ​ണ് മ​ല​യി​ൽ നി​ന്ന് മ​ണ്ണും ഉ​രു​ള​ൻ ക​ല്ലു​ക​ളും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​ർ ക​ല്ലു​ക​ൾ പെ​റു​ക്കി മാ​റ്റി​യാ​ണ് ക​ട​ന്നു പോ​യ​ത്.

വ​ന​മേ​ഖ​ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഏ​ക യാ​ത്ര മാ​ർ​ഗം ഈ ​വ​ഴി​യാ​ണ്. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ഇ​തി​ലെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ക​ല്ലു​ക​ൾ ത​ട​സമാ​കും.